കുടയത്തൂർ വെസ്റ്റ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാലളക്കുന്ന എല്ലാ കർഷകർക്കും സാനി റെറ്റസർ മാസ്‌ക് എന്നിവ സൗജനാ മാ യി ന ൽ കു ന്നതിന്റെ വിതരണ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ സുധീഷ് എം.പി നിർവ്വഹിക്കുന്നു
സംഘം പ്രസിഡന്റ് ഡോ.കെ.സോമൻ ഡയറക്ടർ ബോർഡ് അംഗം അലോഷി ജോസഫ് സെക്രട്ടറി ഹരിത എന്നിവർ സമീപം