mariyamma

തൂക്കുപാലം : നെടുംകണ്ടംവേഴപ്പറമ്പിൽ വീട്ടിൽ മറിയാമ്മ (73 )കൊവിഡ് ബാധിച്ചു മരിച്ചു. സംസ്‌കാരം നടത്തി. മകൾ:സിസിലി.മരുമകൻ:പരേതനായരാജു.