തൂക്കുപാലം: ചോറ്റുപാറ രാമമംഗലം വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (89) കൊവിഡ് ബാധിച്ച് മരിച്ചു.സംസ്‌കാരം നടത്തി. മക്കൾ:രാജൻ,രമണി,മോളി,അനിൽ. മരുമക്കൾ:ഗീത,ഹരി,പ്രിയ