വാക്‌സിൻ ചലഞ്ചുമായി ബന്ധപ്പെട്ട്‌കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജില്ലാ പ്രസിഡന്റ് വി.കെ. മനോജും ട്രഷറർ ഷൈൻ സെബാസ്റ്റ്യനുംചേർന്ന്‌ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ . ബിജുമോന് കൈമാറുന്നു.