covid-deth
കോലാനി പാറക്കടവിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ബുദ്ധിവൈകല്യമുള്ള സഹോദരിക്ക് ശാന്തിതീരത്ത് എത്തി അന്തിമോപചാരം അർപ്പിക്കുന്ന സഹോദരി. ബുദ്ധി വൈകല്യമുള്ള സഹോദരിയെ പരിചരിച്ച് കോവിഡ് പകരുകയായിരിന്നു.

കോലാനി പാറക്കടവിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട ബുദ്ധിവൈകല്യമുള്ള സഹോദരിക്ക് പി. പി. ഇ കിറ്റിട്ട് ശാന്തിതീരത്ത് എത്തി അന്തിമോപചാരം അർപ്പിക്കുന്ന സഹോദരി. ബുദ്ധി വൈകല്യമുള്ള സഹോദരിയെ പരിചരിച്ച് കൊവിഡ് പകരുകയായിരിന്നു.