നെയ്യശ്ശേരി :തെക്കേക്കുന്നേൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (86 ) നിര്യാതയായി . സംസ്‌ക്കാരം നടത്തി. കോടിക്കുളം നടയ്ക്കത്താഴത്തു കുടുംബാംഗമാണ്. മക്കൾ : പരേതനായ സണ്ണി, ജോൺ, മോളി . മരുമക്കൾ : വൽസ കുന്നുംപുറത്ത്(ആരക്കുഴ) , ആൻസി തച്ചിലേടത്ത്(അമയപ്ര), ജോണി കുറവകാട്ട്(ആയവന).