muhammed

തൂക്കുപാലം: താന്നിമൂട് നടുവിലക്കുഴവേലിൽ വീട്ടിൽ മുഹമ്മദ് യൂനസ് (45) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ:റഹ്യാനത്ത്.മക്കൾ:മുഹമ്മദ്ഷാമിൻ,ഷാഹിത.