കോളപ്ര: ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ വഴിപാടുകൾ ഫോൺ വഴി ബുക്ക് ചെയ്ത് നടത്താം.സുഖിനോ ഭവന്തു സാധുജന സഹായ പദ്ധതിയിൽ നിന്ന് അത്യാവശ്യ ഘട്ടത്തിൽ രോഗികൾക്കും ലോക്ക്‌ ഡൗണിൽ ബുദ്ധിമുട്ടുന്ന നിർധനർക്കും സഹായം കിട്ടും. ഫോൺ: 2256955, 9497605955.