പൂമാല: പൂമാല പുങ്ങാട്ട് പി.കെ. ശ്രീധരൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ- 70) നിര്യാതനായി. സംസ്കാരം ഇളംദേശം പൊതുസ്മശാനത്തിൽ നടത്തി. ഭാര്യ: സരസമ്മ. മുണ്ടക്കയം മുരിക്കുംവയൽ പായിപ്പാട്ട് കുടുംബാംഗം.