ചെറുതോണി: കാൽവരിമൗണ്ട് മാക്കൽ ജോയി (54) കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയ കോതമംഗലം തേശേരി കുടുംബാംഗം. മക്കൾ: ജോബി, റോബിൻ, റോസ്‌മേരി. മരുമക്കൾ: ജയിസൺ, എയ്ഞ്ചൽ.