കട്ടപ്പന : കിഴക്കേത്തലയ്ക്കൽ തോമസ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ.ഭാര്യ :ത്രേസ്യാമ്മ. കാഞ്ഞിരപ്പള്ളി മേച്ചേരിത്തകിടിയേൽ കുടുംബാംഗം. മക്കൾ : ബാബു, പാപ്പച്ചൻ, വത്സമ്മ, പരേതരായ സണ്ണി, ജോസ്, റോസമ്മ, ലിസി. മരുമക്കൾ : തോമസ്, ഏലിക്കുട്ടി, അനിത, എലിസബത്ത്.