തൊടുപുഴ : ആലക്കോട് ജലവിതരണ പദ്ധതിയുടെ ഇലക്ട്രിക്കൽ പാനലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട്, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ,കോടിക്കുളം പഞ്ചായത്തുകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. കനത്ത മഴയിൽ നാല് വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി നിലച്ചതിനാൽ ഇടവെട്ടി ശുദ്ധജല പദ്ധതിയിൽ ജലവിതരണം നിലച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് അസി. എഞ്ചിനിയർ ഫോൺ 8547638429.