ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആമ്പുലൻസ് സേവനങ്ങൾ കൊവിഡ് രോഗികൾക്ക് തികച്ചും സൗജന്യമാണ്. സേവനങ്ങൾക്ക് പാരിതോഷികം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണെന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആർ എം ഒ അറിയിച്ചു.