മിഴി നിറഞ്ഞപ്പോൾ :വഴിയിൽ നഷ്ടപ്പെട്ട് പോയ താലിമാല തിരികെ ലഭിച്ചപ്പോൾ കണ്ണുനീർ തുടക്കുന്ന മണിയന്തടം ആച്ചക്കോട്ടിൽ ബിന്ദു രതീഷ്. മൈലക്കൊമ്പ് തുരുത്തിപ്പിള്ളിൽ ജോണി ജോൺ നാണ് മാല കിട്ടിയത്