രാജാക്കാട്: മമ്മട്ടിക്കാനം കാരാത്ത് റോബിൻ റോയി(37) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 2 ദിവസം മുൻപ് ഫലം നെഗറ്റീവായെങ്കിലും കടുത്ത ന്യൂമോണിയ ബാധിച്ചതിനാൽ അന്ത്യം സംഭവിക്കുകയാണുണ്ടായത്. ഭാര്യ: ജൂലി. മക്കൾ: എബി മോൻ, എബിന. സംസ്‌കാരം പിന്നീട്.