എഴുമുട്ടം കുറുമ്പാലക്കാട്ട് പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (102) നിര്യാതയായി സംസ്‌കാരം നടത്തി. പരേത മുതലക്കോടം പൊട്ടൻ പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഓനച്ചൻ മത്തച്ചൻ,തോമസ്, പെണ്ണമ്മ, ജോസ്,മേരി കുര്യൻ(ലിസി), ഫിലോമിന, ജെസ്സി മുംബൈ, ജോർജ്, സിസ്റ്റർ അനില (ബെറ്റി) (പഞ്ചാബ്)
മരുമക്കൾ: മേരി കല്ലോലീക്കൽ മുതലക്കുടം, മറിയക്കുട്ടി വാഴയിൽ നെയ്യശ്ശേരി, ഓമന തോമസ് കണിയാം കുഴിയിൽ കലയന്താനി,റോസമ്മ മുണ്ടംമാക്കൽ ഞാറുക്കുറ്റി, മാണി കെ.സി, കൊട്ടാരത്തിൽ എഴുമുട്ടം, വിൻസന്റ് കെ.എം കൂട്ടുങ്കൽ കല്ലൂർക്കാട് , ജോസ് കുന്നത്ത് കരിമണ്ണൂർ, ജോയി കെ.പി കീരിയാന്തൻ മുംബൈ, ഡെയ്‌സി ജോർജ്ജ് തോട്ടത്തിൽമ്യാലിൽ വണ്ണപ്പുറം.