peerumed-police

അടച്ചുപൂട്ടലിൽ വീടുകളിൽ കഴിയുന്നവർക്ക് പീരുമേട് പൊലീസ് നൽകുന്ന ഭക്ഷ്യകിറ്റ് ഡിവൈഎസ് പി കെ ലാൽജിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് നൽകുന്നു.