കുമളി: അട്ടപ്പള്ളം പുളിയ്ക്കൽ പരേതനായ പീറ്റർദേവസ്യായുടെ ഭാര്യ ഏലിക്കുട്ടിദേവസ്യ (86)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ്.തോമസ് ഫൊറോന പള്ളിയിൽ.പരേതചേനപ്പാടി കണ്ടത്തിൽ കുടുംബാംഗമാണ്.മക്കൾ:ജോയി ( ബ്രാഞ്ച് മാനേജർ ആൻസൻ ഫിൻകോർപ്പ് കുമളി) , ഷാലു , ജിജോ .
മരുമക്കൾ:ജോമി ( മുല്ലൂർ , ഇരട്ടയാർ ) , പി.റ്റി.തോമസ്( പഴയതോട്ടം , കണ്ണിമല ) , വി.ജെ. അന്നമ്മ ( അദ്ധ്യാപിക , എം. എ. ഐ. എച്ച്. എസ് വിശ്വനാഥപുരം ))