മുട്ടം: കൊവിഡ് മാനസിക പ്രശ്നങ്ങൾ കുറക്കാൻ മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസലിംഗ് കേന്ദ്രം ആരംഭിച്ചു. കൗൺസലിംഗ് ആവശ്യമുള്ളവർ ഫാ: ഗിട്സൻ പി വർഗീസ് (9539347309) വിനയമോൾ വി .ജി (6282959215)അമല തോമസ് (8281905259)നിയാസ് അസീസ് (7907485829) എന്നിവരാണ് കൗൺസിലേഴ്‌സ്. വിളിക്കാനുള്ള സമയം രാവിലെ 9 മുതൽ രാത്രി 9 വരെ.