seesjohn

തൊടുപുഴ :സീ ഫോം ഇൻഡസ്ട്രീസ് ഉടമ പൈങ്കുളം റാത്തപ്പിള്ളിൽ സീസ് ജോൺ (59 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .ഭാര്യ: ടെസ്സി തൊടുപുഴ ഇന്ത്യൻ ബേക്കറി ഉടമ വാളികുളത്ത് വി .ടി .ജോസെഫിന്റെ മകളാണ് .മകൻ :അമൽ (എൽ .എൽ .ബി .വിദ്യാർത്ഥി )
മുവാറ്റുപുഴ നിർമ്മല കോളേജ് യൂണിയൻ ചെയർമാൻ ,കെ .എസ്.സി ,യൂത്ത് ഫ്രണ്ട് ,കേരള കോൺഗ്രസ് (എം ) സംഘടനകളിൽ ജില്ലാ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട് .ഇടുക്കി ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .