അറക്കുളം: കൊല്ലപ്പള്ളിൽ മാണി തൊമ്മൻ ( കുഞ്ഞേട്ടൻ -90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് അറക്കുളം സെന്റ് തോമസ് പഴയ പള്ളിയിൽ. ഭാര്യ :പരേതയായ ചിന്നമ്മ കുടയത്തൂർ മറ്റത്തിൽ കുടുംബാംഗം. മക്കൾ: എൽസി , പരേതയായ എമിലി , അൽഫോൻസ്. മരുമക്കൾ: പരേതനായ തങ്കച്ചൻ പുലയൻപറമ്പിൽ കോടഞ്ചേരി, മാത്യു വാളിയാങ്കൽ മേലുകാവ്, ബിബിൻ ഒറവലകുടിയിൽ അടിമാലി.