johnson

തൊടുപുഴ: മുനിസിപ്പൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോൺസൺ വെള്ളാപ്പുഴ (54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തെനംകുന്ന് പള്ളി സെമിത്തേരിയിൽ. ഭാര്യ :ജെസി എല്ലക്കൽ മൂലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജീസ് (സതേൺ ഫെർട്ടിലൈസ് ആൻഡ് കെമിക്കൽസ്, കോട്ടയം), ജീവൻ (ജിയോജിത് ), ജെറിൻ (ടാറ്റാ കൺസൾട്ടൻസി). മരുമകൾ: സ്‌നേഹ (നഴ്‌സ് ) നെല്ലം കുഴിയിൽ (മുട്ടം).