ഇടുക്കി : ജില്ലയിൽ വ്യാഴാഴ്ച്ച 1236 പേർക്കും ഇന്നലെ 1284പേർക്കും കൊ വിഡ് 19 സ്ഥിരീകരിച്ചു .വ്യാഴാഴ്ച്ച 26.46 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1203 പേർ രോഗമുക്തി നേടി.ഇന്നലെ 1284പേർക്ക് കൂടികൊ വിഡ് 19 സ്ഥിരീകരിച്ചു. 25.36 ആണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്.
715പേർകോവിഡ്‌രോഗമുക്തിനേടിയിട്ടുണ്ട്.