kumaramangalam

കുമാരമംഗലം സർവ്വിസ് സഹകരണ ബാങ്ക് കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു നൽകിയ പി. പി. ഇ കിറ്റുകളുടെയും പൾസ് ഓക്‌സിമീറ്ററുകളുടെയും വിതരണം ബാങ്ക് പ്രസിഡന്റ് എം എം മാത്യു കുമാരമംഗലം പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ജയ ജീന ക്ക് നൽകി നിർവഹിക്കുന്നു