കുടയത്തൂർ :വടക്കേമൂഴിക്കൽ ചെല്ലമ്മ രാമകൃഷ്ണപിള്ള (82) നിര്യാതയായി സംസ്‌കാരം നടത്തി.മക്കൾ :ജയറാം വി ആർ, ബാബു വി ആർ(റിട്ട.സഹകരണ ബാങ്ക് )രാജൻ വി ആർ, യമുന. മരുമക്കൾ :മിനി, സിന്ധു, സജി (മയൂരി ബേക്കറി കോലാനി )