തൊടുപുഴ :തെക്കുംഭാഗം കിഴക്കേനാത്ത് തോമസിന്റെയും പരേതയായ അന്നക്കുട്ടിയുടെയും മകൾ സിസ്റ്റർ എൽസി (70) ന്യൂഡൽഹി പഞ്ചാബി ബാഗിൽ നിര്യാതയായി. സംസ്‌കാരം നടത്തി.സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമാണ്.സഹോദരങ്ങൾ : മേരി, സിസ്റ്റർ ഫ്‌ളവർ ജീസ്, ജോസ്, അലോഷ്യസ്, ജിജി, യുജിൻ.