thrassyamma

മുട്ടം : ഇലവുങ്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ത്രേസ്സ്യാമ്മ (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് താലൂക് ആശുപത്രി തൊടുപുഴ (80) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കരിമണ്ണൂർ കൂനംപറമ്പിൽ കുടുംബാംഗം. മകൻ : സുരേഷ്
മരുമകൾ :ഷീജ.