കോളപ്ര : വാഴയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കമലമ്മ (86) നിര്യായതയായി .സംസ്‌കാരം നടത്തി. കോളപ്ര കല്ലമ്മാക്കൽ കുടുംബാംഗമാണ് ..മക്കൾ :ശാന്ത, ചന്ദ്രിക, രാജൻ, രവി, സന്തോഷ് മരുമക്കൾ :ലത, മിനി, ശ്രീരേഖ,സുകുമാരപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള. .