ബാംഗ്ളൂർ: സിസ്റ്റർ ജെന്നറ്റ് (82) നിര്യാതയായി. സംസ്കാരം നടത്തി. നാഗപ്പുഴ വടക്കേക്കുന്നേൽ പരേതരായ ജോസഫ്-മോനിക്ക ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: പരേതനായ ജേക്കബ്ബ്, മറിയക്കുട്ടി, പരേതനായ മാനുവൽ, കാതറിൻ, കുര്യാച്ചൻ, സൂസന്ന, സുനിത, ലീലാമ്മ, പരേതനായ ജോസ്, ബേബി.