വഴിത്തല: താഴത്തുവെട്ടത്ത് ടി.സി. ചാക്കോ (71) നിര്യാതനായി. ഭാര്യ: പരേതയായ മേരി പെരിക്കല്ലൂർ ഉറുമ്പിൽകരോട്ട് കുടുംബാംഗം. മക്കൾ: ഷീബ (യു.എസ്), ബിജു (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഷീജ. മരുമക്കൾ: പ്രകാശ് കുന്നപ്പള്ളിൽ ഇരിട്ടി, ജോമോൻ ഇടിയാലിൽ നടവയൽ, ആൻമോൾ എരുമേലിക്കര വഴിത്തല (സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം). സംസ്‌കാരം നടത്തി.