cash
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ കുടുംബശ്രീ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിൻ ചലഞ്ചിലേയ്ക്ക് കൈമാറാനായി 10,001 രൂപ യൂണിറ്റ് ഭാരവാഹികളായ ജിന സോമൻ , നിർമ്മല ജോസ് എന്നിവർചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഏൽപ്പിക്കുന്നു. വാർഡ് മെമ്പർ ആതിര രാമചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു.