തൊടുപുഴ: രക്തസാക്ഷി ടി.എ. നസീറിന്റെ പിതാവ് പീച്ചാട്ടുപറമ്പിൽ (നടയപറമ്പിൽ) മൈദീൻ അലിയാർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റാഫിയ. മക്കൾ: ടി.എ. ജമാൽ, ടി.എ. നസീർ (രക്തസാക്ഷി), പരേതനായ ടി.എ അഷറഫ്, പി.എ. റസാഖ്, താഹിറ, ഷാജിത, ബുഷറ. മരുമക്കൾ: ഖദീജ, ഫാത്തിമ, പരേതനായ ഹംസ, ബിജിലി, അസീസ്.