ചുങ്കം സ്‌കൂളിൽ ആരംഭിച്ച കോലാനി ഡൊമിസിലറി കെയർ സെന്ററിലേക്ക് എം. ജിനദേവൻ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപ ധനസഹായം ട്രസ്റ്റ് സെക്രട്ടറി വി.വി. ഷാജി ഡൊമിസിലറി കെയർ സെന്റർ കോ- ഓർഡിനേറ്റർ ആർ. പ്രശോഭിന് കൈമാറുന്നു