വെള്ളത്തൂവൽ : ചക്കാംങ്കുന്നേൽ ജോസഫ് ഫിലിപ്പ് (86) നിര്യാതനായി സംസ്‌ക്കാരം നടത്തി. ഭാര്യ:റോസമ്മ.മക്കൾ: ജോസ്, മാത്യു, റെജി, സന്തോഷ്. മരുമക്കൾ: എൽസി, ഉഷ, ഷിജി, ആശ.