ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അവസാന സല്യൂട്ട് നൽകുന്ന ഭർത്താവ് സന്തോഷ്. മകൻ അഡോൺ സമീപം.