ഇസ്രേയേലിൽ ഷെൽ ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽനിന്നും പള്ളിയിലേയ്ക്ക് കൊണ്ടുപോകുംമുമ്പ് അന്ത്യചുംബനം നൽകുന്ന മകൻ അഡോൺ