ഇസ്രേയേലിൽ ഷെൽ ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അന്തിമോചാരം അർപ്പിക്കുന്ന ഡീൻ കുര്യാക്കോസ് എം പി .