ഇടുക്കി: ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി 21 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഗൂഗീൾ മീറ്റ് വഴി ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.