സ്നേഹം അടച്ചു പൂട്ടാതെ: അതിർത്തികൾ അടച്ചിടലിൽ കാവലിനെത്തിയ സിവിൽ പോലീസോഫീസർക്ക് അരിക്കുഴ സി എം സി മഠത്തിൽ നിന്ന് സിസ്റ്റേഴ്സ് ചായ എത്തിച്ച് നൽകുന്നു. വാഴക്കുളം തൊടുപുഴ പോലീസ്റ്റേഷൻ അതിർത്തിയാണ് കെട്ടിയടച്ചിട്ടിരിക്കുന്നത്.ഫോട്ടോ: ബാബു സൂര്യ
സ്നേഹം അടച്ചു പൂട്ടാതെ: അതിർത്തികൾ അടച്ചിടലിൽ കാവലിനെത്തിയ സിവിൽ പൊലീസോഫീസർക്ക് അരിക്കുഴ സി എം സി മഠത്തിലെ കന്യാസ്ത്രീകൾ ചായ നൽകുന്നു. വാഴക്കുളം തൊടുപുഴ പൊലീസ്റ്റേഷൻ അതിർത്തിയാണ് കെട്ടിയടച്ചിട്ടിരിക്കുന്നത്.