കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തൊടുപുഴ ബ്രാഹ്മിൺസ് ഫുഡ് പ്രോഡക്ട്സ് സ്പോൺസർ ചെയ്ത പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ എന്നിവ ബ്രാഹ്മിൻസ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷൻ മാനേജർ അനൂപ് കരീമിൽ നിന്ന് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, വൈസ് പ്രസിഡന്റ് ഡോ: രോഷ്‌നി ബാബുരാജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജേക്കബ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു