sunil

അടിമാലി: കോവിഡ് ബാധിച്ച് കൊന്നത്തടി പൂതാളി പാറേന്താ നത്ത് സുനിൽ (49) മരിച്ചു.പഞ്ചായത്തിന്റെ വക പാറത്തോട്ടിലുള്ള കൊവിഡ് സെന്ററിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. പൊതുപ്രവർത്തകനായ അളാട്ടിൽ ശങ്കരന്റെയും,ശാന്തയുടെയും മകനാണ്. സുനിത, അനിത, രമ്യ എന്നിവർ സഹോദരിമാരാണ്. അവിവാഹിതനായിരുന്നു. സംസ്‌കാരം നടത്തി