തൊടുപുഴ: ഇടവെട്ടി പനന്താനത്ത് വർക്കി അപ്പച്ചന്റെ ഭാര്യ മേരി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് ബ്രദറൻ സെമിത്തേരിയിൽ. മക്കൾ: സിനി, ലിസ, നിഷ, മർഫി. മരുമക്കൾ: മനോജ്, പോൾ, റിക്‌സൻ, ടിന്റു.