joseph

വാഴക്കുളം : സ്വാതന്ത്ര്യ സമര സേനാനി നമ്പ്യാപറമ്പിൽ (കളരിക്ക തൊട്ടിയിൽ ) ജോസഫ് വർഗ്ഗീസ് (97) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2:30ന് കദളിക്കാട് വിമല മാത പള്ളിയിൽ കോകൊവി ഡ് മാനദണ്ഡപ്രകാരം . ഭാര്യ :അന്നക്കുട്ടി (റിട്ട ടീച്ചർ ) കല്ലൂർക്കാട് നിറമ്പുഴ കുടുംബാംഗം. മക്കൾ: സണ്ണി, റ്റോമി , ലൂസി ,ജോളി , ജെസ്സി . മരുമക്കൾ : മേരി വാളോത്തിൽ ആവോലി, . മിനി ചിറയിൽ നിലമ്പൂർ, ജോസ് ചെട്ടുപറമ്പിൽ കരിമണ്ണുർ ,ഗ്രേസി തെക്കേവീട്ടിൽ കോലടി , വിൻസന്റ് കണ്ടിരിക്കൽ തൊടുപുഴ .