പൈങ്ങോട്ടൂർ : കുളപ്പുറം പിട്ടാപ്പിള്ളിൽ പി. എം. ജയിംസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 മണിക്ക് കുളപ്പുറം കാൽവരിഗിരി പള്ളിയിൽ. ഭാര്യ: ഏലമ്മ, പിച്ചാപ്പിള്ളിൽ. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: അഡ്വ: റ്റി. ജെ. അഗസ്റ്റിൻ, തയ്യിൽ, ഏഴല്ലൂർ, സുധ, വയംമ്പോത്തനാൽ (വലിയവീട്ടിൽ), അരുവിത്തറ, ജയിംസ്‌തോമസ്, തൂങ്കുഴി, കാഞ്ഞിരപ്പള്ളി.