raveendrapanicker

തൊടുപുഴ :ആനക്കൂട് തേക്കുംകാട്ടിൽ രവീന്ദ്രപണിക്കർ (63) നിര്യാതനായി . ഭാര്യ: ശ്യാമള കൊടികുളം പുത്തൻ പുരയിൽ കുടുബാംഗം. മക്കൾ :രാഹുൽ (മെഡിക്കൽ റെപ് ),രാധിക . മരുമക്കൾ :അരുൺ ,കാവ്യ. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.