മേമടങ്ങ് :ഒടുവേലിൽ പരേതനായ ചെറിയാന്റ ഭാര്യ കത്രി ചെറിയാൻ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തോട്ടക്കര സെന്റ് ജോർജ് ആന്റ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പോത്താനിക്കാട് കണ്ണേറ്റു കണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ :ഏലമ്മ , പരേതനായ മാത്യു , വൽസ , എബ്രാഹം , മേരി , സെലിൻ , ലിസി , പരേതയായ അൽഫോൻസ, മോളി , ടെൻസൺ .
മരുമക്കൾ :ജോൺ (വണ്ട നാക്കര, വാഴക്കുളം), ലീല (മുണ്ടക്കൽ, വെറ്റിലപ്പാറ), ജോർജ് (നെല്ലിക്കുന്നേൽ, കലൂർ) , ട്രീസ (ഓരത്തിങ്കൽ, പെരുമ്പല്ലൂർ), ജോയി (മുതുകാട്ടോലിൽ, ഏറ്റുമാനൂർ ), എബ്രാഹം ആന്റണി (കുരീക്കുന്നേൽ, മേമടങ്ങ്), സ്റ്റാൻലി പി ജി ( പ്ലാക്കിൽ, മൂവാറ്റുപുഴ), ബിജു ജോസഫ് (തുരുത്തിയിൽ, അതിരമ്പുഴ), റാണി ( ഇല്ലാകുന്നേൽ, നെടിയശാല).