raviath


തൊടുപുഴ: പ്രമുഖ സ്വതന്ത്ര സമര സേനാനിയും മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഓലിക്കൽ പരേതനായ ഒ.കെ ഖനി റാവുത്തരുടെ ഭാര്യ റാവിയത്ത് ഖനി (78) നിര്യാതയായി. കബറടക്കം നടത്തി.

.മക്കൾ:സാഗർ (മൂവാറ്റുപുഴ), സാബിറി,ഒ. കെ.അഷ്‌റഫ്, ശരീഫ്, സലാം നൂർജ, ഐഷ, ഉമൈ, .മരുമക്കൾ:പരീത്, ഷക്കീല, ജമീല, ബീന, ഷൈല, ബഷീർ, സലിം, ബീവി.