മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തൊടുപുഴ സർവ്വീസ് സഹകരണബാങ്ക് നൽകുന്ന 560000 രൂപ ബാങ്ക് പ്രസിഡന്റ് കെ. എം. ബാബു സഹകരണസംഘം രജിസ്ടാർ എം ജെ. സ്റ്റാൻലിയ്ക്ക് കൈമാറുന്നു. ബാങ്ക് സെക്രട്ടറി പി. ജയശ്രീ, ഭരണസമിതി അംഗങ്ങൾ എന്നിവർ സമീപം