ccgeorge

ഈസ്റ്റ് കലൂർ : ചക്കിട്ടുകുടിയിൽ സി.സി. ജോർജ് (90,റിട്ട. ഹെഡ് മാസ്റ്റർ കുളപ്പുറം സെന്റ് ജോർജ് എൽ.പി. സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിക്കുട്ടി ഏഴല്ലൂർ ഇടവഴിക്കൽ കുടുംബാംഗം. മക്കൾ: ആലീസ്, മേരി (റിട്ട.ടീച്ചർ സെന്റ് അഗസ്റ്റിൻസ് എച്ച് എസ് കല്ലൂർക്കാട്), ജെയിംസ് (കൊച്ചിൻ ഷിപ്‌യാർഡ്), റോസിലി, ആൻസി, സിൽവി (ടീച്ചർ സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം).മരുമക്കൾ: ജോസഫ് കാനാപ്പറമ്പിൽ (പന്നൂർ), മത്തായി (റിട്ട. ബാങ്ക് മനേജർ) പുത്തൻപുരയ്ക്കൽ (കല്ലൂർക്കാട്), ജെസി മഞ്ചപ്പിള്ളിൽ (പെരുമ്പിള്ളിച്ചിറ), ടോമി കീഴേടത്ത് (കിടങ്ങൂർ), ബാബു (ഫ്രാൻസിസ്) അയ്യംകോലിൽ (കല്ലൂർക്കാട്), ബെന്നി (വി.പി. പോൾ) വെട്ടിയാംകണ്ടത്തിൽ (ടീച്ചർ ഗവ. ഹൈസ്‌കൂൾ നേര്യമംഗലം).