lauli

മുതലക്കോടം : അരയത്തിനാൽ കുര്യൻ ദേവസ്യായുടെ ഭാര്യ ലൗലി കുര്യൻ (57) നിര്യാതയായി.സംസ്‌കാരം പിന്നിട്. പരേത മൂന്നിലവ് ഓതറയിൽ കുടുംബാംഗമാണ്.മക്കൾ : പ്രിൻസ് കുര്യൻ (കാലിഫോർണിയ), പ്രെറ്റി അജേഷ് (നഴ്‌സ്, ഗവൺമെന്റ് ഹോസ്പിറ്റൽ മുട്ടം)
മരുമക്കൾ : ലിറ്റി പ്രിൻസ് (പാറേക്കാട്ടിൽ, തുറവൂർ), അജേഷ് ചാക്കോ (കുരുവിലാക്കൽ, കാളിയാർ).